“ലോകമെമ്പാടുമുള്ള കംപ്യൂട്ടർ ഉപയോക്താക്കളുടെ
സ്വാതന്ത്ര്യം എന്ന ദൌത്യത്തോടുകൂടി പ്രവർത്തിക്കുന്ന ലാഭരഹിത സംഘടനയാണു്
സ്വതന്ത്രസോഫ്റ്റ്വെയര് പ്രസ്ഥാനം (എഫ്.എസ്.എഫ്.). എല്ലാ സോഫ്റ്റ്വെയര്
ഉപയോക്താക്കളുടെയും അവകാശങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍
പൊരുതുന്നു.”